മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു

sc chief justice althamas kabir passes away

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു. 68 കാരനായ ഇദ്ദേഹം ഏറെനാളായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ കൊൽക്കത്തയിലായിരുന്നു അന്ത്യം.

1973 ൽ കൊൽക്കത്ത ജില്ലാ കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അൽതമാസ് കബീർ 2012 സെപ്റ്റംബർ 29 നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2013 ജൂലൈ എട്ടിന് ഇദ്ദേഹം വിരമിച്ചു.

 

sc chief justice althamas kabir passes away

NO COMMENTS

LEAVE A REPLY