ശ്രേയസ് അയ്യർക്ക് ഇരട്ട സെഞ്ചുറി

shreyas-iyer

ആസ്ട്രേലിയക്കെതിരായ സന്നാഹ  മത്സരത്തിൽ ശ്രേയസ് അയ്യർക്ക് ഇരട്ട സെഞ്ചുറി. ഒന്നാം ഇന്നിങ്സ് ബാറ്റിനിറങ്ങിയ അയ്യർ 202 റൺസെടുത്തു. അയ്യരുടെ മികവിൽ ഇന്ത്യ  403 റൺസിലാണ് കളി അവസാനിപ്പിച്ചത്. തുടക്കം പാളിയ ഇന്ത്യയെ ധീരമായ ചെറുത്തുനിൽപുകൾക്കൊടുവിലാണ് അയ്യർ കരകയറ്റിയത്. കൃഷണപ്പ ഗൗതം(74) റൺസെടുത്തു.

NO COMMENTS

LEAVE A REPLY