ടൊവിനോ തമിഴിലേക്ക്

0
25
tovino-thomas

ടൊവിനോ തമിഴിലേക്ക്. ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ തമിഴ് അരങ്ങേറ്റം. ബ്രസീലില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY