സൗദി എണ്ണ പ്ലാന്റിൽ പൊട്ടിത്തെറി; രണ്ട് മരണം

blast

സൗദിയിലെ അരാംകോ എണ്ണ പ്ലാന്റിലെ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറി യിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കിഴക്കൻ പ്രവിശ്യയിലെ അബ്‌ഖൈഖ് പ്ലാന്റിൽനിന്ന് റാസ്തന്നൂറിലേക്കുള്ള പൈപ് ലൈനിന്റെ 30 കിലോ മീറ്റർ അകലെയാണ് വൻതോതിൽ എണ്ണ ചോർന്നത്. അരാംകോയിലെ ദ്രുത കർമ്മ സേന എത്തി ചോർച്ച നിയന്ത്രിച്ചു.

NO COMMENTS

LEAVE A REPLY