ആലപ്പുഴയിൽ വാഹനാപകടം; രണ്ട് മരണം

accident at alappuzha two died

ആലപ്പുഴ പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കായംകുളം സ്വദേശികളായ രാജൻ, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

 

 

accident at alappuzha two died

NO COMMENTS

LEAVE A REPLY