അഡ്വ. കെ. വിനോദ് കുമാർ നിര്യാതനായി

vinod kumar

സുപ്രീം കോടതി അഭിഭാഷകനായിരുന്ന അഡ്വ. കെ. വിനോദ് കുമാർ (56) എറണാകുളം അമൃതാ ആശുപത്രിയിൽ നിര്യാതനായി. കൊല്ലം കുന്നിക്കോട് ആവണീശ്വരം പനച്ചമൂട് പരേതനായ കുട്ടപ്പൻ നായരുടേയും മാലതി ക്കുട്ടിയമ്മയുടെയും മകനാണ് വിനോദ്. സംസ്‌കാരം ചൊവ്വ(21 02 2017) രാവിലെ 10 മണിയ്ക്ക് കൊല്ലം ആവണീശ്വരം പനമ്പറ്റ തറവാട് വീട്ടിൽ നടക്കും. ഭാര്യ: ശ്രീകുമാരിയമ്മ. ഡോ. വിഷ്ണു വി. നായർ, ഡോ. കൃഷ്ണ എസ്. നായർ എന്നിവർ മക്കളാണ്. മരുമക്കൾ: കൃഷ്ണപ്രസാദ് ഐ. ആർ. എസ്., ദർശന രഘു.

NO COMMENTS

LEAVE A REPLY