കൊച്ചിയില്‍ നടന്നതിന് സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്-ബാബുരാജ്

baburaj

കൊച്ചിയില്‍ നടിയ്ക്കെതിരെ ഉണ്ടായ അതിക്രമത്തിന് സമാനമായ സംഭവം വേറെയും നടന്നിട്ടുണ്ടെന്ന് നടന്‍ ബാബുരാജ്. ആ സംഭവത്തില്‍ പെൺകുട്ടി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി സ്വീകരിച്ച പോലീസുകാരൻ ആ പെൺകുട്ടിയോട് പലപ്പോഴായി വീണ്ടും വീണ്ടും ആ സംഭവത്തെ കുറിച്ച് ചോദിക്കുകയും പിന്നീട് അത് ഒരു ശല്യമായതിനെ തുടർന്ന് പെൺകുട്ടി പരാതി പിൻവലിക്കുകയും ഉണ്ടായതെന്നും ബാബുരാജ് പറയുന്നു.

വെട്ട് കൊണ്ട് പ്ലാസ്റ്റിക്ക് സര്‍ജറി കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമത്തിലാണ് ബാബുരാജ്. ആശുപത്രിയില്‍ നിന്നാണ് ബാബുരാജിന്റെ പോസ്റ്റ് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

NO COMMENTS

LEAVE A REPLY