ബംഗളുരുവിൽ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം

rape 49358woman raped at ranni

നടുറോഡിൽ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം. ബംഗളുരുവിലെ വടക്ക് കിഴക്ക് ഭാഗത്ത് ഫെബ്രുവരി 12നായിരുന്നു ബൈക്ക് യാത്രികൻ എയർഹോസ്റ്റസിനെ ആക്രമിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ മുഖം കാണാത്ത രീതിയിൽ ഹെൽമറ്റ് ധരിച്ച ഇയാൾ യുവതിയെ തടഞ്ഞ് നിർത്തുകയും വസ്ത്രം വലിച്ച് കീറുകയുമായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഇതുവരെയും പൊലീസിന് അക്രമിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

NO COMMENTS

LEAVE A REPLY