കിം ജോങ് നാമിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാം ക്വലാലംപൂരിൽ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജപ്പാനിലെ ഫുജി ടിവിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ക്വലാംലംപൂർ രാജ്യാന്തര വിമാനത്താവാളത്തിൽ അവശനിലയിൽ കണ്ടെത്തിയ കിം ജോങ് നാം ആശുപത്രിയിലെത്തും മുമ്പേ മരിക്കുകയായിരുന്നു.

Subscribe to watch more

NO COMMENTS

LEAVE A REPLY