ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട് : ചൈന

isro

മറ്റൊരു രാജ്യവും നേടാത്ത വിജയ ലക്ഷ്യം സ്വന്തമാക്കിയ  ഐഎസ്ആർഒയുടെ നേട്ടത്തിൽനിന്ന്‌ ഒരുപാട് പഠിക്കാനുണ്ടെന്ന് ചൈനീസ് മാധ്യമം. ഇന്ത്യയെ പോലെ കുറഞ്ഞ ചെലവിൽ കൂടുതൽ പദ്ധതികൾ രൂപീകരിക്കാൻ രാജ്യത്തിന് സാധിക്കണമെന്നും ചൈനീസ് സർക്കാരിന്റെ മകീഴിലുളള ഗ്ലോബൽ ടൈംസ്. 101 വിദേശ ഉപഗ്രഹങ്ങൾ ഉൾപ്പെടെ 104 ഉപഗ്രഹങ്ങളാണ് ഫെബ്രുവരി 15 ന് ഇന്ത്യ ഒറ്റത്തവണ വിക്ഷേപിച്ചത്.

NO COMMENTS

LEAVE A REPLY