ക്രിക്കറ്റ് താരം റയിൽവെ പ്ലാറ്റഫോമിലേക്ക് കാറോടിച്ച് കയറ്റി

cricket player drove car in railway platform

റയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് ക്രിക്കറ്റ് താരം കാറോടിച്ചു കയറ്റി. മുംബൈ അന്ധേരി റയിൽവെ സ്‌റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം. മുംബൈ രഞ്ജി താരമായ ഹർണീത് സിങാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് തന്റെ ഹ്യൂണ്ടായി വെർണ കാറുമായി എത്തിയത്.

വഴി തെറ്റിയാണ് പ്ലാറ്റ് ഫോമിലേക്ക് പ്രവേശിച്ചതെന്നാണ് താരം പ്രതികരിച്ചത്.
ഗുരുതരമായ സുരക്ഷാ പിഴവ് വരുത്തിയ താരത്തെ റയിൽവെ പോലീസ് അറസ്റ്റ് ചെയ്തു.

 

cricket player drove car in railway platform

NO COMMENTS

LEAVE A REPLY