Advertisement

വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ഡിഎംകെ ഹൈക്കോടതിയിൽ

February 20, 2017
Google News 0 minutes Read
mk stalin mk stalin

വിശ്വാസ വോട്ടെടുപ്പ് നേടിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്‌ ക്കെതിരെ ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഡിഎംതകെ അംഗങ്ങളെ സഭയിൽനിന്ന് പുറത്താക്കിയശേഷം നടന്ന വിശ്വാസ വോട്ടെടുപ്പ് ആസാധുവായി പ്രഖ്യാപിക്കണമെന്നതാണ് ഹൈക്കോടതകിയിൽ ഹയൽ ചെയ്ത ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here