സാമ്പത്തിക മാന്ദ്യം:സൗദിയില്‍ എന്‍ജിനീയര്‍മാരെ പിരിച്ചുവിടുന്നു

engineers

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സൗദിയില്‍ എന്‍ജിനീയര്‍മാരെ പിരിച്ച് വിടുന്നു. മുപ്പത് ശതമാനത്തോളം എന്‍ജിനീയര്‍മാരെയാണ് പിരിച്ച് വിടുന്നത്. സാമ്പത്തിക മാന്ദ്യത്തോടെ എന്‍ജിനീയറിംഗ് മേഖലയില്‍ 55ശതമാനത്തോളം ബിസിനസ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് പിരിച്ചുവിടല്‍ ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY