ഭാഗ്യം… നല്ല മനസുകള്‍ ഇന്നും ഭൂമിയില്‍ അവശേഷിക്കുന്നുണ്ട്!!

0
112

ലോകം തിരക്കിന്റെ കൈകളില്‍ അകപ്പെട്ടപ്പോള്‍ എവിടെയോ വച്ച് മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടതാണ് സഹാനുഭൂതിയും മനുഷ്യത്വവുമൊക്കെ.  നമ്മള്‍ എവിടെയൊക്കെയോ കാണിച്ച നിസ്സംഗത പലര്‍ക്കും നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാനാകാത്ത നഷ്ടങ്ങളാകാം. ഈ വീഡിയോ കാണൂ. ഇത് യഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചതാണ്, മനുഷ്യത്വം നഷ്ടപ്പെട്ടില്ലെന്ന പച്ചപ്പ് നല്‍കുന്നു ഈ വീഡിയോ

Subscribe to watch more

NO COMMENTS

LEAVE A REPLY