വിജിലൻസിനെതിരെ ഹൈക്കോടതി

hc against vigilance court vigilance dont have special powers says hc dont try to fool court says court to police jishnu suicide hc seeks proof hc dismisses private medical management plea haripad medical college investor approaches hc for returning money land filling hc bans circular

വിജിലൻസിനെ വിമർശിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് നടക്കുന്നത് വിജിലൻസ് രാജാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വിജിലൻസ് കോടതികൾ അനാവശ്യമായ വ്യവഹാരത്തിന് വഴിയൊരുക്കരുതെന്നും മന്ത്രിസഭ തീരുമാനങ്ങൾ പോലും വിജിലൻസ് ചോദ്യം ചെയ്യുന്നുവെന്നും കോടതി പറഞ്ഞു. ഡിജിപി സ്ഥാനക്കയറ്റത്തിനെതിരായ നടപടി ശെരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശങ്കർ റെഡ്ഡിയുടെ ഡിജിപി നിയമനത്തിനെതിരായ ഹർജിയിലാണ് കോടതിയുടെ പരാമർശം.

 

hc against vigilance court

NO COMMENTS

LEAVE A REPLY