നെഹ്രുകോളേജ് ചെയര്‍മാന്റെ മുന്‍കൂര്‍ ജാമ്യം തടയാന്‍ സര്‍ക്കാറിന്റെ ഹര്‍ജി

krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

നെഹ്രുകോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍ ജാമ്യത്തില്‍ കഴിയുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY