എല്‍ഡിഎഫ് സംസ്ഥാന സമിതി ഇന്ന്

akg

എല്‍ഡിഎഫ് സംസ്ഥാന സമിതി ഇന്ന് ചേരും. രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുക.
സിപിഐ-സിപിഎം ഭിന്നത യോഗത്തില്‍ ചര്‍ച്ചയാകും. ഭിന്നതകള്‍ എല്‍ഡിഫ് ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY