നടി ആക്രമിക്കപ്പെട്ടസംഭവം, ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടസംഭവം, ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. കേസിന്റെ പുരോഗതി വിശദീകരിക്കാന്‍ ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെടും. അതേസമയം പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നടിയ്ക്ക് ഉറപ്പ് നല്‍കി.

NO COMMENTS

LEAVE A REPLY