പളനിസ്വാമി ചുമതലയേറ്റു; നിരവധി സഹായ പദ്ധതികൾ പ്രഖ്യാപിച്ചു

palaniswami

തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി ഓഫീസിലെത്തി ചുമതലയേറ്റു. കർഷകർക്കും, മത്സ്യതൊഴിലാളികൾക്കും, ചെറുകിട കർഷകർക്കുമുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികൾക്ക് 5000 വീടുകൾ വെച്ചുകൊടുക്കും. ജയലളിതയുടെ പേരിലാണ് പദ്ധതികൾ.

 

 

 

palaniswami announces welfare projects

NO COMMENTS

LEAVE A REPLY