പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒയുടെ ജാമ്യാപേക്ഷ നീട്ടി

pambadi nehru college

ജിഷ്ണു കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി മാറ്റി.  ബുധനാഴ്ചയിലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസിൽ രണ്ടാം പ്രതിയാണ് സഞ്ജിത്ത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.കേസിലെ ഒന്നാം പ്രതിയും കോളജ് ചെയര്‍മാനുമായ പി. കൃഷ്ണദാസിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും

NO COMMENTS

LEAVE A REPLY