ഡ്രോൺ കണ്ടതായി പൈലറ്റ്; മുംബൈ വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി

drone

മുംബൈ വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി. ഡ്രോണിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് കർശനമ ശക്തമാക്കിയത്. ഇന്റിഗോ എയർലൈൻ പൈലറ്റാണ് വിമാനത്താവളത്തിൽ ഡ്രോണിന് സമാനമായ വസ്തു കണ്ടതായി അറിയിച്ചത്. ഫറൺവേയിൽനിന്ന് 3 നോട്ടിക്കൽമൈൽ അകലെ 900 അടി ഉയരത്തിലാണ് ഡ്രോൺ കണ്ടെത്തിയത്. ഉടൻതന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY