നടിയെ ആക്രമിച്ച സംഭവം: പള്‍സര്‍ സുനിയുടെ സുഹൃത്ത് അറസ്റ്റില്‍

actress kidnapped for money

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി രക്ഷപ്പെട്ടത് പള്‍സര്‍ സുനിയോടൊപ്പമാണെന്ന് സൂചന. സുനിയടക്കം മൂന്ന് പേരാണ് ഇനി ഈ കേസില്‍ അറസ്റ്റിലാകാനുള്ളത്. പിടിയിലായ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം ക്വട്ടേഷന്റെ ഭാഗമായാണ് ഭാവനയെ ആക്രമിച്ചതെന്ന് വ്യക്തമായി. ഇത് ഇപ്പോള്‍ പ്രതികളും സമ്മതിച്ചിട്ടുണ്ട്. നടി പോലീസിനെ സമീപിച്ചപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റില്‍ കൊണ്ടുപോകുമെന്നും മയക്കുമരുന്ന് കുത്തി വയ്ക്കുമെന്നും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്നാണ് സൂചന

NO COMMENTS

LEAVE A REPLY