പള്‍സര്‍ സുനി കോടതിയില്‍

pulsar-suni pulser suni surrendered

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഹൈക്കോടതിയില്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
പോലീസ് പള്‍സര്‍ സുനിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും . കേസില്‍ തന്നെ കുടുക്കിയതാണെന്നാണ് ജാമ്യാപേക്ഷയിലുള്ളത്.

NO COMMENTS

LEAVE A REPLY