സ്വീഡനിലെ കുടിയേറ്റ പരാമർശം ടി വി വാർത്തയുടെ അടിസ്ഥാനത്തിലെന്ന് ട്രംപ്

trump trump trump contempts hate crime in us

സ്വീഡനിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് താൻ നടത്തിയ പരാമർശം ടി വി വാർത്തയുടെ അടിസ്ഥാനത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുടിയേറ്റക്കാരെക്കൊണ്ട് സ്വീഡനിൽ പ്രശ്‌നങ്ങൾ രൂക്ഷമാണെന്നായിരുന്നു ട്രംപിന്റെ പരാമർശം.

NO COMMENTS

LEAVE A REPLY