തെരഞ്ഞെടുപ്പ് മെയ് 15 നകം നടത്തും

election

മെയ് 15 നകം തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയിൽ. കൃത്യമായ ദിവസം ഉടൻ അറിയിക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

 

 

 

tn elections within may 15

NO COMMENTS

LEAVE A REPLY