നായിക നടിയുടെ അനുഭവം കേട്ടത് ഞെട്ടലോടെ : ഉമ്മൻചാണ്ടി

ummanchandi

മലയാള സിനിമയിലെ നായിക നടിയ്ക്കുണ്ടായ ദുരനുഭവം ഞെട്ടലോടെ മാത്രമാണ് കേട്ടതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇങ്ങനെയൊക്കെ കേരളത്തിൽ സംഭവിക്കുമോ എന്ന് തോന്നിപ്പോകുന്നതായിരുന്നു ആ വാർത്ത. ക്രമസമാധാനത്തിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നതെന്നും ഉമ്മൻചാണ്ടി.

സംഭവം അറിഞ്ഞ ഉടനെ താൻ അവരുമായി സംസാരിച്ചുവെന്നും ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നുമാണ് പ്രഥമിക നിഗമനം. പോലീസിന്റെ ശക്തമായ നടപടിയാണ് ജനങ്ങൾ ഇനി പ്രതീക്ഷിക്കുന്നെതന്നും ഉമ്മൻചാണ്ടി.

NO COMMENTS

LEAVE A REPLY