ലോക്കപ്പില്‍ ഇനി യൂസ് ആന്റ് ത്രോ നിക്കര്‍

jail man forced for stolen cheque transaction caught by dubai police

സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പില്‍ അടയ്ക്കുന്നവര്‍ക്ക് നിക്കര്‍ നിര്‍‍ബന്ധമാക്കുന്നു.

തുണിയും പരുത്തി നൂലും ചാക്ക് നൂലം സംയോജിപ്പിച്ചാണ് പുതിയ വേഷം തയ്യാറാക്കുകയെന്ന് ജയില്‍ മേധാവി ആര്‍ ശ്രീലേഖ അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികളാണ് വസ്ത്രം നിര്‍മ്മിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷനിലും  ഇത്തരംനൂറ് വസ്ത്രങ്ങള്‍ വീതം വിതരണം ചെയ്യും.
ആദ്യഘട്ടത്തില്‍500പോലീസ് സ്റ്റേഷനിലാണ് വിതരണം ചെയ്യുക. കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത് യുവാക്കളെ വസ്ത്രമില്ലാതെ ലോക്കപ്പിലടച്ചത് വിവാദമായതോടെയാണ് പുതിയ തീരുമാനം.

NO COMMENTS

LEAVE A REPLY