ജയിൽ ഐജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

pinarayi-vijayan

ജയിൽ ഐജി എച്ച് ഗോപകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മുഖ്യ മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.  തടവുകാർക്ക് സുഖസൗകര്യങ്ങൾ ഒരുക്കുന്നതിനും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.

 

 

 

vigilance enquiry against prison IG

NO COMMENTS

LEAVE A REPLY