ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ കാപ്പ ചുമത്തും

crime robbery at nettayam thiruvananthapuram stole 65 sovereign gold from three houses

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ കാപ്പ ചുമത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത്തരക്കാരെ കാപ്പ ചുമത്തി ജയിലിടയ്ക്കണമെന്നും മുഖ്യമന്ത്രി. ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. 210 ഗുണ്ടകളുടെ പട്ടിക ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയതായാണ് സൂചന.

NO COMMENTS

LEAVE A REPLY