സര്‍ക്കാറിനെതിരെ വിഎസ്

vs

സംസ്ഥാനത്ത് കേസുകളുടെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന് വിഎസ്. പാമോലിന്‍ ടെറ്റാനിയം കേസുകള്‍ തീര്‍പ്പാകാതെ നീങ്ങുകയാണ്.  അഴിമതിയ്ക്കെതിരെ പ്രസംഗം മാത്രമാണ് നടക്കുന്നത്. അധികാരത്തില്‍ എത്തുമ്പോള്‍ നടപടി വൈകുകയാണെന്നും വിഎസ് ആരോപിച്ചു.

 

NO COMMENTS

LEAVE A REPLY