പൾസർ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവച്ചു

pulsar-suni pulser suni surrendered

നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈ ക്കോടതി മാറ്റി വച്ചു. മാർച്ച് മൂന്നിലേക്കാണ് കേസ് മാറ്റി വച്ചിരിക്കുന്നത്. അതേ സമയം നടിയെ തട്ടിക്കൊണ്ടുപോയ കാറിൽ ഫോറൻസിക് പരിശോധന പുരോഗ മിക്കുകയാണ്.

NO COMMENTS

LEAVE A REPLY