പൃഥ്വി ചിത്രത്തില്‍ ഭാവനതന്നെ, ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

പൃഥ്വിരാജും ഭാവനയും നായികാ നായകന്മാരുാകുന്ന ആദം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ഭാവന ഈ ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ജിനു എബ്രഹാം തന്നെയാണ് ഭാവന ചിത്രത്തില്‍ അഭിനയിക്കും എന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നരേനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുമ്പ് റോബിന്‍ഹുഡില്‍ ഈ മൂന്ന് താരങ്ങളും ഒന്നിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews