ശ്രദ്ധിക്കുക; തുടർച്ചായായി 4 ദിവസം ബാങ്ക് ഇല്ല

calender

ഫെബ്രുവരി അവസാന വാരത്തോടെ തുടർച്ചയായി ബാങ്ക് അവധി. വെള്ളിയാഴ്ച മുതലാണ് തുടർച്ചയായ അവധി ദിവസങ്ങൾ. ശിവരാത്രിയോട് അനുബന്ധിച്ചാണ് ഫെബ്രുവരി 24ന് ബാങ്കിന് അവധി. തുടർന്ന് നാലാം ശനിയാഴ്ചയും ഞായറാഴ്ചയും അവധിയാണ്. മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയ്ക്ക് ശേഷം ഫെബ്രുവരി 27 ന് ബാങ്ക് തുറക്കുമെങ്കിലും 28 ന് ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പിൻവലിച്ചില്ലെങ്കിൽ വീണ്ടും ഒരു ദിവസം കൂടി ബാങ്ക് ഇടപാടുകൾ നടത്താനാകില്ല.

NO COMMENTS

LEAVE A REPLY