വിമർശിക്കുന്നവരെ വില്ലന്മാരാക്കുന്ന സിപിഎം നടപടി അവസാനിപ്പിക്കുക : സിപിഐ

sudhakar reddy

സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി രംഗത്ത്. വിമർശിക്കുന്നവരെ വില്ലന്മാരായി കാണുന്ന സിപിഎം നേതാക്കളുടെ നടപടി അവസാനിപ്പിക്കണമെന്ന് സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് സിപിഐ എക്കാലത്തും ശ്രമിക്കുന്നത്. തെറ്റുകണ്ടാൽ ഇനിയും വിമർശിക്കുമെന്നും സുധാകർ റെഡ്ഡി

NO COMMENTS

LEAVE A REPLY