കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

crack on track

കൊല്ലം പെരിനാട്ട് റെയില്‍വേ പാളത്തില്‍ വിള്ളൽ കണ്ടെത്തി. ചാത്തിനാം കുളത്തിനും ചപ്പേത്തടം റെയിൽവേ ഗേറ്റിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് രാവിലെ എറണാകുളം- കൊല്ലം പാസഞ്ചർ പെരിനാട് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു.

NO COMMENTS

LEAVE A REPLY