സിനിമാ മേഖല വാഴുന്നത് ഗുണ്ടാ റിയൽ എസ്റ്റേറ്റ് മാഫിയ: ഗണേഷ് കുമാർ

ganeshkumar supports lakshmi nair

കൊച്ചിയിൽ സിനിമാ മേഖല വാഴുന്നത് ഗുണ്ടാ റിയൽ എസ്റ്റേറ്റ് മാഫിയയെന്ന് മുൻമന്ത്രിയും പത്താനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പും നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. ഇത്തരം മുൻകാല സംഭവങ്ങൾ കൂടി അന്വേഷിക്കണം. പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും അവ താൻ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോംബെയിൽ ഒരു കാലത്ത് ഉണ്ടായിരുന്ന തരത്തിലാണ് നിലവിൽ മലയാള സിനിമാ ലോകമെന്നും ഗണേഷ് കുമാർ.

NO COMMENTS

LEAVE A REPLY