വ്യാഴാഴ്ച ഹര്‍ത്താല്‍

kerala ldf harthal

തൃശ്ശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. ഉത്സവാഘോഷങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി വ്യാഴാഴ്ച തൃശ്ശൂരില്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY