ജിയോ അൺലിമിറ്റഡ് ഒാഫര്‍ 2018വരെ

mukesh ambani

ജിയോ അൺലിമിറ്റഡ് ഒാഫര്‍ 2018വരെ നീട്ടി. മുകേഷ് അംബാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017മാര്‍ച്ച് 31വരെയായിരുന്നു ഈ ഓഫര്‍ ഉണ്ടായിരുന്നത്. ഇതാണ് 2018മാര്‍ച്ച് 31വരെ നീട്ടിയിരിക്കുന്നത്.
പ്രൈം വരിക്കാര്‍ക്കെല്ലാം ഓഫര്‍ ലഭിക്കും. പ്രൈം ടൈം ഓഫര്‍ നീട്ടാനായി മാര്‍ച്ചില്‍ 99 അടയ്ക്കണം. അണ്‍ലിമിറ്റഡ് ഓഫറിനായി 303 രൂപയുടെ ഓഫര്‍ ചെയ്യണം. ഏപ്രിൽ ഒന്നു മുതൽ 303 രൂപ അടച്ച് ഒരു മാസത്തേക്ക് ഇപ്പോൾ കിട്ടുന്ന അൺലിമിറ്റഡ് പ്രൈം ടൈം ഓഫർ സ്വന്തമാക്കാം.
99 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ജിയോയുടെ പ്രഖ്യാപിത താരീഫിലേക്ക് മാറും.

NO COMMENTS

LEAVE A REPLY