പള്‍സര്‍ സുനിയ്ക്കൊപ്പം ഉള്ള ആള്‍ അറസ്റ്റില്‍

handcuffs

കൊച്ചിയില്‍ നടിയെ ആക്രമിട്ട സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയ്ക്കൊപ്പം ഉണ്ടായിരുന്ന മണികണ്ഠന്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയോടെ പാലക്കാട് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്. അതിക്രമം നടക്കുമ്പോള്‍ പള്‍സര്‍ സുനിയ്ക്കൊപ്പം ഇയാള്‍ കാറില്‍ ഉണ്ടായിരുന്നു

അതേസമയം പള്‍സര്‍ സുനിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ ഹൈക്കോടതിയില്‍ പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു.

NO COMMENTS

LEAVE A REPLY