ദൈവം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും പിടിക്കും : എ കെ ബാലൻ

0
28
ak-balan

പല ചീത്ത പ്രവണതകളും മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി എ കെ ബാലൻ. മാളത്തിൽ ഒളിച്ചിരിക്കുന്ന ഉടുമ്പിനെ തീ വച്ച് പുറത്ത് ചാടിക്കുന്നത് പോലെ എല്ലാ പ്രതികളെയും വെളിയിൽ കൊണ്ടുവരും. നടിയെ ആക്രമിച്ച സംഭവത്തിൽ കേസന്വേഷണം ക്വട്ടേഷൻ സംഘത്തിൽ ഒതുങ്ങില്ലെന്നും കേസിൽ ഏത് ദൈവം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും പിടിക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ഫലപ്രദമായ ഇടപെടലുകളാണ് കേസുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്നതെന്നും മന്ത്രി.

NO COMMENTS

LEAVE A REPLY