കേരള ജനപക്ഷം: പിസി ജോര്‍ജ്ജിന്റെ പുതിയ പാര്‍ട്ടി

0
44
PCGeorge

പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നു. കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിയുടെ പേര്. അഴിമതിവിരുദ്ധ പോരാട്ടം തുടരുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

NO COMMENTS

LEAVE A REPLY