താന്‍ നടിയെ ആക്രമിച്ചില്ല, മണികണ്ഠന്‍

നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ പോലീസ് പിടിയിലായ മണികണ്ഠന്റെ മൊഴി പുറത്ത്. താന്‍ നടിയെ ആക്രമിച്ചിട്ടില്ലെന്ന് മണികണ്ഠന്‍ പോലീസിനോട് പറഞ്ഞത്. പ്ലാന്‍ പള്‍സര്‍ സുനിയുടേതാണ്. ഇതാണ് ലക്ഷ്യമെന്ന് താന്‍ അറിഞ്ഞില്ല.

ഒരു വര്‍ക്ക് ഉണ്ടെന്ന് മാത്രമാണ് സുനി പറഞ്ഞത്. ആരേയോ തല്ലാണെന്നാണ് വിചാരിച്ചത്. കാറില്‍ കയറിയശേഷമാണ് സംഭവം ഇതാണെന്ന് അറിഞ്ഞത്.  കൃത്യത്തിന് ശേഷം സുനിയുമായി പണത്തിന് വാക്ക് തര്‍ക്കം ഉണ്ടായിയെന്നും,  സുനിയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നുമാണ് മണികണ്ഠന്‍ നല്‍കിയിരിക്കുന്ന മൊഴി.

NO COMMENTS

LEAVE A REPLY