പള്‍സര്‍ സുനിയുടെ ഫോണിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും

court hc on business

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണിനായി പോലീസ് ആലുവാ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ഫോണിനും മറ്റ് രേഖകള്‍ക്കുമായാണ് അപേക്ഷ നല്‍കുന്നത്.  മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ സുനിയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ സരമര്‍പ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY