നടി ആക്രമിക്കപ്പെട്ട സംഭവം: സിനിമാ താരങ്ങളേയും ചോദ്യം ചെയ്യും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാമേഖലയില്‍ ഉള്ളവരേയും ചോദ്യം ചെയ്യുമെന്ന് പോലീസ്. പള്‍സര്‍ സുനിയുടെ ചില ഫോണ്‍കോളുകളില്‍ സംശയുണ്ടെന്ന നിലപാടാണ് പോലീസ് അധികൃതര്‍ക്ക്. ചില സിനിമാ പ്രവര്‍ത്തകരെ സംഭവത്തിന് ശേഷവും പിമ്പും സുനി ഫോണില്‍ ബന്ധപ്പെട്ടതായി സൂചനയുണ്ട്.
സുനിയിക്ക് ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയതാണോ എന്ന് പരിശോധിക്കും.

NO COMMENTS

LEAVE A REPLY