ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷയ്ക്കായി ഈ നമ്പറുകള്‍ സേവ് ചെയ്യൂ

യാത്രവേളയില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവ് ലോക് നാഥാ ബഹ്റ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ അവശ്യഘട്ടങ്ങളില്‍ 9846100100 എന്ന നമ്പറിലും, ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ 9846200100 എന്ന നമ്പറിലും വിളിച്ചാല്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ലോക്നാഥ് ബഹ്റ അറിയിച്ചു.

NO COMMENTS

LEAVE A REPLY