പള്‍സര്‍ സുനി ഉടന്‍ കോടതിയില്‍ കീഴടങ്ങും

suni

പള്‍സര്‍ സുനി കോടതിയല്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. മാര്‍ച്ച് മൂന്നിലേക്കാണ് സുനിയുടെ ജാമ്യപേക്ഷ നീട്ടിയിരുന്നു. സുനിയ്ക്ക് ഒപ്പം വിജീഷും കോടതിയില്‍ കീഴടങ്ങും എന്നാണ് സൂചന.
എറണാകുളത്തോ ആലപ്പുഴയിലോ ആണ് കീഴടങ്ങുക.

NO COMMENTS

LEAVE A REPLY