ഇത്തവണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,55,906കുട്ടികള്‍

sslc

ഇത്തവണ 4,55,906 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മലപ്പുറം എടരിക്കോട് സ്ക്കൂളാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത്. 2233 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുക. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ നടക്കുമ്പോള്‍ ഇത്തവണ പ്രൈമറി ക്ലാസുകള്‍ മുടങ്ങില്ല.

NO COMMENTS

LEAVE A REPLY