ട്രംപിന്റെ ഒരു മാസത്തെ യാത്രാചെലവ് 65കോടി രൂപ!!

donald trump federal court freezes trump new travel ban

ശമ്പളം ഒരു ഡോളര്‍ മതിയെന്ന് പറഞ്ഞ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ട്രംപിന്റെ യാത്രാ ചെലവ് 65 കോടിരൂപ!! ഒരു മാസത്തെ യാത്രാ ചെലവാണിത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ യാത്രയ്ക്കായി ഒരു വര്‍ഷം ചെലവാക്കിയ തുകയാണ് ട്രംപ് ഒരുമാസം കൊണ്ട് ചെലവാക്കിയത്. ട്രംപിന്റെ മകന്റെ യാത്രാചെലവും വൈറ്റ് ഹൗസാണ് വഹിക്കുന്നതെന്ന് സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY