വീരം തീം സോങ് എത്തി

ജയരാജിന്റെ വീരം തീം സോങ് എത്തി. കുനാലാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തില്‍ ചന്തു എന്ന മുഖ്യകഥാപാത്രത്തെയാണ് കുനാല്‍ അവതരിപ്പിക്കുന്നത്. ആഗ്ര, ഫത്തേര്‍പൂര് സിക്രി, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Subscribe to watch more

NO COMMENTS

LEAVE A REPLY