പോസ്റ്റൽ അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു

about postal accounts

രാജ്യത്ത് പോസ്റ്റൽ അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു.  ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യം നിലവിൽ വന്നതോടെ പോസ്റ്റൽ അക്കൗണ്ടുകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്. പോസ്റ്റൽ എടിഎം കാർഡ് ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ എടിഎം കൗണ്ടറിൽ നിന്നും എത്ര തവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കില്ല.

പോസ്റ്റൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിന് 50 രൂപ മാത്രം മുടക്കിയാൽ മതിയെന്നതും പ്രത്യേകതയാണ്. പോസ്റ്റൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് റൂപേ കാർഡാണ് നൽകുന്നത്.

about postal accounts

NO COMMENTS

LEAVE A REPLY